KUZHAL- KAVITHA

 


കുഴൽ 

********

അന്നമിറക്കാൻ  

കുഴൽ.

വെള്ള മൊഴുക്കാനും 

കുഴൽ.

ഒളിച്ചിരിക്കാനും 

ഊത്ത്  നടത്താനും 

കുഴൽ.

കള്ളപ്പണതിനും 

കൊള്ളപ്പണത്തിനും 

കുഴൽ 

നാദത്തിനും വാദ്യത്തിനും  

കുഴൽ 

കുഴിയിൽ വീഴാനും 

വഴിയിൽ  തടയാനും 

കുഴൽ..

സന്മസ്സുള്ളവർക്കു 

സമാധാനതിനു 

ഇരട്ടക്കുഴൽ ...

Previous
Next Post »