ADARSHANGAL- KAVITHA


ആദർശം 

**********

 കൊന്നൊടുക്കിയ 

ആഗ്രഹങ്ങളുടെ 

ഗതികിട്ടാപ്രേതങ്ങളാണ് 

ആദർശങ്ങൾ.

അത് 

പ്രത്യശാസ്ത്രങ്ങളിൽ 

അഭയം   തേടി 

ജീവിതം 

കത്തിച്ചു കളയുന്ന 

കാപട്യത്തിൻറെ  

കാവൽക്കാരൻ.  

Previous
Next Post »