charcha- kavitha

 


ചർച്ച 

*****

പറയാനും 

കേൾക്കാനും 

കണ്ടിരിക്കാനും 

 ഒരു 

 സുഖം.

നുണയെന്നറിഞ്ഞിട്ടും 

നുണഞ്ഞിരിക്കുന്ന 

സുഖം.

.

Previous
Next Post »