HOW TO START A BUSINESS- BUSINESS GUIDE



                         ഒരു  ബിസിനസ്  ആരംഭിക്കേണ്ടത്   എങ്ങിനെ ?

                                             HOW TO START A BUSINESS 

  THE  CONCEPT :  എന്ത്  ബിസിനസ് ആണ്  ആരംഭിക്കാൻ പോവുന്നത് എന്ന്  തീരുമാനിക്കുക. അതായത് പ്രൊജക്റ്റ്  കണ്ടെത്തൽ.PROJECT IDNETIFICATION.

ആരംഭിക്കാൻ പോകുന്ന ബിസിനസ്  3  വിഭാഗത്തിൽ  ഏതെങ്കിലും ഒന്നായിരിക്കും 

എ. കച്ചവടം  അഥവാ  TRADING 

B.  സർവീസ് - 

സി.  ഉത്പാദനം 

കച്ചവടം:  ഏതു കച്ചവടമാണ് എന്ന് തീരുമാനിക്കണം. സൂപ്പർമാർകെറ്റ്  ആവാം .ഹാർഡ്‌വെയർ  ആവാം. സ്‌പേർ  പാർട്സ്, ഗാർമെൻറ്സ് , STATIONERY, ELECTICAL SHOP,  ANADHI SHOP, VEGETABLES AND GROCERY,  DISTRIBUTION,  home Appliances , tyre trading, 

SERVICE:  STUDIO, CAR WASH CENTRE, AUTOMOBILE WORKSHOP, RENTAL SHOP,  BEAUTY PARLOUR, DENTAL CLINIC, FITNESS CENTRE,   ഓട്ടോ റിക്ഷ , COMMON SERVICE CENTRE, MOBUILE REPAIRING CENTRE, COMPUTER REPARING CENTRE, LIGHT AND SOUND SERVICE, EVENT MANAGEMENT,  HIRE GOODS,  WHEEL ALIGNMENT ,

MANUFACTURING: COCONUT OIL, കറി പൌഡർ , ഫർണിച്ചർ , ഗാർമെൻറ്സ് , ഹോട്ടൽ , കാറ്ററിംഗ് ,  ഗേറ്റ് ആൻഡ് ഗ്രിൽസ് , ബേക്കറി , അച്ചാർ ,പേപ്പർ ബാഗ് മേക്കിങ് , പ്രിൻറിംഗ് , ഹണി  മേക്കിങ് . COW FARM, LATHE WORKS,

വായ്പ ലഭിക്കുന്ന പദ്ധതികൾ :  പി എം, ഇ .ജി പി . ESS , OFOE , നോർക്ക റൂട്സ് സ്കീം , ഏന്റെ  ഗ്രാമം സ്കീം .ജോബ് ക്ലബ്  സ്കീം . 

സബ്സിഡി ആനുകൂല്യം :  15 % മുതൽ 35 % വരെ - ഉപാധികൾക്കു വിധേയമായി.

വായ്പ തിരിച്ചടവ് കാലാവധി : 3  വര്ഷം മുതൽ  7  വര്ഷം വരെ.

കെട്ടിടവും  സൗകര്യവും :   സ്വന്തമായോ വാടകക്കോ  ബിസിനസ്  നടത്താൻ  ആവശ്യമായ  ഒരു  കെട്ടിട സൗകര്യം കണ്ടെത്തണം.


Previous
Next Post »