SUNDHARAM- KAVITHA


സുന്ദരം 

*********

തോറ്റുകൊണ്ടാണ് 

ഓരോ പ്രണയവും 

സുന്ദരമാവുന്നതു .

ജയിച്ചുകൊണ്ടാണ്  

ഓരോ ജീവിതവും  

നഷ്ടമാവുന്നത്.  

.

  

Previous
Next Post »