DAARIDRYAM - KAVITHA







ദാരിദ്ര്യം

സമ്പന്നതയിൽ
കുടിയൊഴിപ്പിച്ചു
കണ്ണുനീരിന്റെ
കവി ലോരത്തു
കാത്തിരിക്കും
ദാരിദ്യം .


സ്നേഹത്തിന്റെ
മഹാ സങ്കല്പങ്ങൾ
തന്നുപോയ
വികാരം.


Previous
Next Post »