RASHTREEYAM- KAVITHA..







രാഷ്ട്രീയം

ഒറ്റയ്ക്ക്
പറയാൻ  ഭയമുള്ളതു.
കൂട്ടത്തിൽ
കളിക്കാൻ   രസമുള്ളതു
വീട്ടിൽ  എത്തിയാൽ
 മറന്നുപോവുന്നതു.
നാട്ടിൽ നീളെ
പാടിനടക്കുന്നതു .
കലഹിച്ചു
കെട്ടിപ്പിടിക്കുന്നത്
തോക്കുകൾ
കാവലിരിക്കുന്നത് .
കാലം
സാക്ഷ്യം  വരക്കുന്നത്.
കാമിനിയോട്
മിണ്ടാത്തത്.



Previous
Next Post »