NUNA.... KAVITHA



നുണ


നുണ
ഒരു ഹരം
'മനോ'   ഹരം
'മ ' ചേർത്ത്
വിളമ്പും
മധുര തരം

മാനം കെടുത്താൻ
അതി വിശിഷ്ടം
മലയാളത്തിലായാൽ
മഹാ പത്രം..

..
Previous
Next Post »