ANNATHAMAAYA AAVENSHANGAL..KAVITHA




അനാഥമായ  ആവേശങ്ങൾ .

ഞാൻ  വരും....
വീണ്ടും .....
വലിച്ചെറിഞ്ഞു പോയ
ഇഷ്ടങ്ങളൊക്കെ
 മാറിൽ
ചേർത്തുപിടിക്കാൻ

അനാഥമായ
ആവേശങ്ങളാൽ
നഗ്നതയുടെ
ആഴമളക്കാൻ.

സ്നേഹത്തിന്റെ
തണുപ്പിൽ
തളർന്നുറങ്ങാൻ.


Previous
Next Post »