STHREE GURU...KAVITHA



  ഗുരു സ്ത്രീ ...

അമ്മതന്നെയെന്നു
ഒരാൾ
അമ്മയേക്കാൾ
വലുതെന്നു
മറ്റൊരാൾ.
അസഹ്യമെന്നു
കേട്ടിരുന്നരുന്ന  പിള്ളേർ
അറിവില്ലാത്ത
അഹന്തയെന്നു
പീഡകന്മാർ.
ചാപല്യം തന്നെയെന്ന്
കവിശ്രേഷ്ഠൻ
തൊട്ടാൽ പൊള്ളുമെന്നു
നിയമപുസ്തകം.
ഇതൊന്നുമല്ലെന്നു
സാമൂഹ്യ ശാസ്ത്രം.



Previous
Next Post »