OPINION DESK -23




OPINION  DESK  -23

പുസ്തകങ്ങളും  ലോഗോവും  ഒക്കെയാണ്  സാധാരണ  പ്രകാശനം ചെയ്യാറ്. ഭാഷാ  പ്രയോഗത്തിലെ കീഴ്വഴക്കം  അതാണ്.ഉൽപ്പന്നങ്ങൾ പ്രകാശനം ചെയ്യാറില്ല. അത് വിപണിയിൽ ഇറക്കാറാണ്  പതിവ്..അറിവിനെ വെളിച്ചത്തിലേയ്ക്കു കൊണ്ടുവരുന്നത് കൊണ്ടാണ് ''പുസ്തക പ്രകാശനം ''ആവുന്നത്..തട്ടവും, ബേഗും പ്രകാശനം ചെയ്യന്നവരോട്.

Previous
Next Post »