vishwaasam-kavitha



വിശ്വാസം
***********



മുഖമില്ലാത്ത
മൂർത്തിക്കു  മുന്നിലെ
കണ്ണ് തുറക്കാത്ത
കാപട്യമാണ്
വിശ്വാസമെല്ലാം.
അത്
കരളലിയിക്കും
ആത്മവഞ്ചന.

പറക്കാനാവാത്ത
നൗകയിലെ
പകൽക്കിനാവ് ..


Previous
Next Post »