OPINION DESK -27
വിപ്ലവം ഒരു അക്കാദമിക് കൗതുകമല്ല .ശീതീകരിച്ച ലൈബ്രറികളിൽ നിന്നും അത് പഠിക്കാനു മാവില്ല.സമര ജീവിതമാണ് വിപ്ലവകാരിയുടെ ലൈബ്രറി. പോരാട്ടങ്ങളിൽ നിന്നും ലഭിക്കുന്ന അനുഭവപാഠങ്ങൾ അറിയാതെ പോവുന്ന അക്കാദമിക് പണ്ഡിതന്മാർക്കു സൊറ പറഞ്ഞു രസിക്കാനുള്ള ഇടമല്ല അതിൻ്റെ നേതൃത്വ പദവി... ...