daashaneeka dukham moolam. kavitha



ദാർശനിക ദുഃഖം മൂലം 

*************************

കാഴ്ച മങ്ങുന്നു.

കാഴ്ചപ്പാട് 

കൈവിടുന്നു..

കൺഫ്യൂഷൻ 

ആകെ 

കൺഫ്യൂഷൻ.

അഴിമതി യാണോ 

കുറ്റം. 

അതോ 

ആരോപണമാണോ 

കുറ്റം. 

രക്തസാക്ഷിത്വം 

വിപ്ലവം.

പ്രതിവിപ്ലവം .

ഒന്നിനും 

ഒരു 

പിടിയുമില്ല.

കണ്ണട വെച്ചാലും 

കാഴ്ചകിട്ടാത്ത 

കാലത്തിന്റെ 

വിഭ്രാന്തിയോ ...

Previous
Next Post »