opinion desk



സാമാന്യ വൽക്കരിക്കപ്പെട്ട  അഴിമതിയെ  മൃദുവായി  സമീപിക്കുക  എന്നത് ഒരു വലത്  നീതിബോധമാണ് .അഴിമതിക്കുള്ള നീതികരണമാണ്.


വർഗ്ഗ ശത്രുവിന്റെ വിമർശനം കേട്ട് തിരുത്താൻ പോയാൽ  കമ്മ്യൂണിസ്റ്റ് പാർട്ടി ഉണ്ടാവില്ല.       

Previous
Next Post »