daya- kavitha ദയ ****ആവാം ഇച്ചിരി ദയ സ്വരഭംഗം വന്ന പാട്ടുകാരനോട് .മരിച്ച വാക്കുകളിൽ കഥയെഴുതി തീർത്ത കഥാകാരനോട് .മുദ്രാവാക്യം മറന്ന വിപ്ലവ സൂര്യനോട് പ്രണയം കൈവിട്ട കാമുകനോട് . . Tweet Share Share Share Share Related Post