OPINION DESK -17



OPINION  DESK

വിപണന മനഃശാസ്ത്ര ത്തിലെ  ഏറ്റവും പ്രിയങ്കരമായ  വിഭവം  ''വിവാദം '' തന്നെയാണ്. ചെലവില്ലാത്ത  ഈ  വിഭവം  നൽകി  ചാനലിൽ നിറഞ്ഞു നിൽക്കാം...പത്ര മാധ്യമങ്ങളിലെ  താരമാകാം ...  ബുദ്ധിയില്ലാതെ തന്നെ ബുദ്ധി ജീവികളുടെ  നേതാവാകാം ...അതെ സെലിബ്രിറ്റി   തന്നെ..അധ്വാന മില്ലാതെ ആളാകുന്ന  ഇത്തരം  'വിവാദി '  കളെ  കരുതിയിരിക്കുക..

Previous
Next Post »