AKSHARA THETTU...



അക്ഷര തെറ്റ്
****************

വ്യഭിചാരം
എൻ്റെ   തൊഴിലാണ്
സാഹിത്യം
എൻ്റെ 
ആത്മ രോദനവും
ഇതിൽ
എവിടെയാണ്
അക്ഷര തെറ്റ്.?

ഒ .വി ശ്രീനിവാസൻ
Previous
Next Post »