VAYALKKITLIKAL-KAVITHA



 വയൽ  കിളികൾ

കുന്നിടിച്ചു
വയൽ നികത്തി
വീട്ടിലേക്കു റോഡ്‌  വെച്ച്
മോഡി യായൊരു
വീടിനിന്നു
 പേര് വെച്ചു
വയൽകിളി. .

ചിറകുവന്ന
മാഫിയക്ക്
കൂട്ടുവന്ന കുടിലതക്ക്
ചേർത്ത് വെച്ച
പേരിതിന്ന്
വയൽക്കിളി ..


Previous
Next Post »