KAAVAL- KAVITHA







കാവൽ 
**********

അവളെന്നോട് 
നിഷ്കളങ്കമായി 
നുണ പറഞ്ഞുകൊണ്ടേയിരുന്നു.
ഞാനതെൻന്റെ 
പ്രണയത്തിൽ പൊതിഞ്ഞു.
കാവലിരുന്നു.
****

ഒ .വി.  ശ്രീനിവാസൻ..
Previous
Next Post »