URAKKAM- KAVITHA....





ഉറക്കം
********


എന്നും ഞാൻ 
വിളിച്ചുണർത്തി 
എൻ്റെ  പ്രണയം 
പറയാൻ...

പിന്നെ ഞാൻ 
പറയാതെ 
സ്വയം  ഉറങ്ങി.

അവളെന്റെ 
പ്രണയവും 
മറന്നുറങ്ങി.
*****

o.v. sreenivasan.

Image result for SLEEPING GIRL IMAGE




Previous
Next Post »