OPINION DESK- 165..





OPINION  DESK- 165


സ്ഥിരതയില്ലാത്ത,  ദൃഢത യില്ലാത്ത, മായ്ച്ചു കളയേണ്ട  സൗഹൃദങ്ങളാണ്  പ്രായോഗീക ജീവിതത്തിലെ വിജയമെന്ന്  കരുതുമ്പോൾ  നിങ്ങൾ ഒരിക്കലും  ബന്ധങ്ങൾ അറിയാതെ പോവുന്നുണ്ട്...മരണം വരെ.  ബന്ധങ്ങളെ  അറിയാതെ പോവുന്ന ജീവിതമാണ്  ഏറ്റവും വലിയ ദുരന്തം.
Previous
Next Post »