PIZHACHATHU- KAVITHA




പിഴച്ചത് 
***********


കാതറിയാത്ത 
വാക്കുകൾ 
മനസ്സ ലിയാത്ത 
ചെയ്തികളിൽ 
ഒളിഞ്ഞിരുന്നു.
അതൊരു 
ചുംബന മായി 
ചുവടുവെച്ചപ്പോൾ 
പിഴച്ച  വഴികളിൽ 
അവൾക്കു 
വെളിച്ചം കിട്ടി.
മരിച്ച മനസിൽ 
ജീവിതവും.
********


Shalini...








Previous
Next Post »