MARAVI- KAVITHA





മറവി 
*******


അത് 
മരണമാണ് ..
മനസിന്റെ 
 മഹാ മൗനം 
വരൾച്ചയുടെ  
അത്യു ഷ് ണം  
ഇരുണ്ട ലോകത്തിന്റെ 
വാതിൽ പടി ..
*****
മറവി 
അത് 
ബന്ധങ്ങൾ കൊഴിയുന്ന 
വേദനകൾ 
കൊടിയഴിച്ച 
വിപ്ലവം.
കൊഴിഞ്ഞു പോയ 
മുദ്രാവാക്യം.
പ്രണയം കൊതിക്കും 
പ്രതികാരം 
ജീവന്റെ ശൂന്യത 
കലികാല 
കാപട്യം.
*****
Image result for forget images

ഒ .വി.  ശ്രീനിവാസൻ..















Previous
Next Post »