PARINAAMAM- KAVITHA





   പരിണാമം.
***************

അതിനു 
ഒരു തിരിച്ചുപോക്കില്ല.
അതുകൊണ്ടു 
പഠിച്ചതിൽ   നിന്നും    
 പിന്നോട്ടില്ല  
മുന്നോട്ടു തന്നെ.
കാഴ്ചകളുടെ 
പുതുമയിലേക്കു 
അനുഭവങ്ങളുടെ 
അഭിനിവേശത്തിലേക്കു.
മനസ്സിന് 
മനസ്സറിയാതായി.
നുണ
 പെരും നുണയായി.
കള്ളൻ  
പെരുംകള്ളനായി.
തച്ചൻ  
പെരുന്തച്ചനായി 
മാഷ്  ഹെഡ് മാഷായി.
നല്ല 
തൊലിക്കട്ടിയയായി ..
തൊട്ടാലറിയാതായി....

*****


ഒ .വി.  ശ്രീനിവാസൻ..










Previous
Next Post »