athi jeevanam- kavitha


അതിജീവനം 

***************

മറച്ചു വെച്ച 

മാലിന്യങ്ങളുടെ 

നാറ്റം 

തെളിച്ചു  പറയാത്ത 

സാഹസം 

അനുഭവിക്കുന്ന  

അതിജീവനം 

അഥവാ 

ഉൾപ്പാർട്ടി  ജനാധിപത്യം.

Previous
Next Post »