perum nuna- kavitha




പരമ സത്യം 

*************

ആയിരം 

നുണകൾ 

പറഞ്ഞു കൊണ്ടാണ് 

ഒരു  കാമുകൻ 

അതി ജീവിക്കുന്നത് .


ഒറ്റ  സത്യം 

അറിഞ്ഞുകൊണ്ടാണ്   .

അവൻ 

മരിച്ചു വീഴുന്നത്.

.. 

 

Previous
Next Post »