parinamam- kavitha


തേൻ 

*******

ആവശ്യങ്ങൾക്കു 

തേൻപുരട്ടിയാൽ 

അത് 

ഇഷ്ടങ്ങൾ ആവും..

ഇഷ്ടങ്ങൾക്ക് 

തേൻപുരട്ടിയാൽ  

പ്രണയവും.

മധുരം പുരട്ടിയ 

സ്വാർത്ഥത ക്ക് 

മനസ്സറിഞ്ഞ  

മതം ,.

 

Previous
Next Post »