theory of attaraction



THEORY  OF ATTRACTION

(psychology  of  relation )

Proximity promotes inter personal attraction. സാമീപ്യം  ഇഷ്ടങ്ങളും  ഇഷ്ടങ്ങൾ  സൌഹൃദങ്ങളും, ഏറെ കാലം  തുടരുന്ന  സൌഹൃദം  പ്രണയങ്ങളും വളർത്തിയെടുക്കും. സൌഹൃദങ്ങൾ  പ്രണയങ്ങളെ ഒളിച്ചു പാർപ്പിക്കുന്ന സോഷ്യൽ ഷെൽറ്റർ  ആണ്.  ആൺ - പെൺ സൌഹൃദങ്ങളിൽ  രതിയുടെ ഒളിഞ്ഞു നോട്ടം  അറിയാതെ കടന്നു വരാം. ഇത് നിഷ്കളങ്കതയുടെ സ്വകാര്യതയാണ്. സ്വകാര്യതയാണ് സംസ്കാരം. 

Previous
Next Post »