adarsham- kavitha


ആദർശം 

**********

മരിച്ച പ്രണയത്തിനു 

കാവലിരുന്നു 

മോങ്ങുന്ന  

വിവരദോഷത്തെ 

അനശ്വരമെന്നു 

വിളിക്കുന്നതും 

ആദർശം തന്നെ.

Previous
Next Post »