ezhuthum sahithyavum- kavitha


അലച്ചിൽ 

************


അരിഞ്ഞുകൊടുത്ത 

പുല്ലുപോലെയാണ് 

തെരെഞ്ഞെടുത്ത 

പസ്തകങ്ങൾ .

ചിലർ 

എഴുത്തുകാരനാവുന്നത് 

അങ്ങിനെയാണ്.

ചിലരാകട്ടെ 

മേയുന്ന 

മനസ്സുമായി 

അലഞ്ഞു തിരിയുന്നു.

ഇവർ 

സാഹിത്യകാരനാവുന്നു. 

Previous
Next Post »