ANUYAYAI- KAVITHA അനുയായി.*************ആനപ്പുറത്തു കയറിയ അഹന്തക്ക് അനുയായികൾ ഉണ്ടായാൽ അത് രാഷ്ട്രീയമായി. പേനപ്പുറത്തു കയറിയ അധികാരം കസേരയിൽ ഇരുന്നാൽ അത് അഴിമതിയായി. ചത്ത വാക്കുകളെ ചുട്ടു തിന്നവൻ സംസ്‌കാരിയായി.**O.V. SREENIVASAN. Tweet Share Share Share Share Related Post