EE VAZHI- KAVITHA




ഈ  വഴി.

**********

അനാഥത്വത്തിന്റെ 

ആനന്ദo . 

അടർന്നു പോവാൻ 

ഒന്നുമില്ല.

അടർത്തിയെടുക്കാനും 

ഒന്നുമില്ല. 

അലിഞ്ഞണയുന്ന 

ആവേശം. മാത്രം 

Previous
Next Post »