കുപ്പി.- കവിത



കുപ്പി

******* 

തത്വം  കഴുകി മാറ്റും 

നിത്യ സത്യം. 

കുപ്പി.

** 

വേദാന്തം  

വേഷം മാറുന്നിടം . 

വേദി ... 

****

വേലികെട്ടിയ 

വിശ്വാസം 

മതം.

Previous
Next Post »