maranamilla- kavitha



മരണമില്ല.

*************


പ്രണയം  മരിച്ചാലും 

യുദ്ധം 

മരിക്കില്ല.

അത് 

കാലത്തിന്റെ 

അതിജീവന സിദ്ധാന്തമാണ് . 

സമാധാനത്തിന്റെ 

സമ്മർദ്ദ വഴിയാണ്.

നയതന്ത്രത്തിന്റെ 

ജീവ രക്തമാണ് .

മഹാനായ മനുഷ്യന്റെ 

സ്വന്തത്തിൽ 

സ്വന്തമാണ്.

Previous
Next Post »