SHILPI- KAVITHA



ശില്പി 

*******

കല്ലുകൊണ്ടുവന്നവനോ 

കല്ലെടുത്തു 

പണിതവനോ .?

കാശെടുത്തവനോ  

കാശെടുക്കാതെ 

കാഴ്ച കണ്ടവനോ..?

ആരാണ് 

ശില്പി.?

വിയർത്തവനോ 

വിലങ്ങു വെച്ച് 

തടഞ്ഞവനോ?

വിമോചനത്തിൻ്റെ 

വീരവാദം 

പറഞ്ഞവനോ ??

ആരാണ് 

ശില്പി.?

 

Previous
Next Post »