samskaaram- kavitha സംസ്കാരം. അണിഞ്ഞൊരുങ്ങിയ കാപട്യം അരങ്ങത്തു എത്തിയപ്പോൾ അലങ്കാരമില്ലാത്ത സത്യമായി . ആദർശമായി ആവേശമായി ആൾരൂപമായി ആജ്ഞകൾ നൽകുന്ന അധികാരമായി. പാഠങ്ങൾ നൽകുന്ന സംസ്കാരമായി സ്തുതിപാഠനത്തിന്റെ സുവിശേഷമായി. സുഖനിദ്രക്കുള്ള കോപ്പുമായി. Tweet Share Share Share Share Related Post