SWAARTHATHA- KAVITHA



സ്വാർത്ഥത.

ഉദാരമായ
ആയിരം  സ്നേഹങ്ങൾ
നിന്നെ
ആദർശ വാനാക്കി



ഒരൊറ്റ  പ്രണയത്തിൻറെ
സ്വാർത്ഥത
നിന്നെ
അനശ്വരനാക്കി

പിന്നെ
ഉദാരതയും
സ്വാർത്ഥതയും
ഉഭയജീവിതത്തിൻറെ
വഴിതുറന്നു.
Previous
Next Post »