UTHARANGAL -KAVITHA




ഉത്തരങ്ങൾ 

പിറന്ന ഇഷ്ടങ്ങളെ
വലിച്ചെറിയാം
എഴുതിയ
കവിതകളും
മാറ്റിവെക്കാം.
പറഞ്ഞ വാക്കുകൾ
മറന്നു  പോകാം.
നിറഞ്ഞ ഹൃദയത്തെ
ഒഴിച്ച്  നിർത്താം.
പിടയും  ജീവിതത്തെ
ഞെരിച്ചു
കൊല്ലാം
എത്ര  ലളിതം
ഉത്തരങ്ങൾ...
............
Previous
Next Post »