AATHMA KATHA- KAVITHA



ആത്മകഥ 

************     

നേരില്ലാത്ത 

നെറികേടിന്റെ 

കറയൊലിക്കും 

കഥ .  

ആത്മകഥ 

നിർമ്മിത നുണയുടെ 

നിഷ്കളങ്കത .

സ്വയം  വാർത്തയാവുന്ന 

വരികളില്ലാത്ത 

വരകൾ .

ജീവനില്ലാത്ത 

ജീവിതം .

നിലമില്ലാത്ത 

നിലപാട് .

 

 .

Previous
Next Post »