azhimathi - kavitha



അഴിമതി 

***********

കൈക്കൂലി 

ഒരു സുഖമുള്ള 

സ്വകാര്യം .

അറിയരുത് 

കൊടുത്ത കയ്യും 

എടുത്ത കയ്യും.

മിണ്ടരുത് 

കണ്ടവനും 

കേട്ടവനും ..

അത് 

ആഭിജാത്യമുള്ള 

അവിഹിതം .

മേലാള നാണെങ്കിൽ 

മേല വകാശം ..

മിണ്ടാൻ പോയാൽ 

തൂക്കി കൊല്ലം . 


Previous
Next Post »