naalkkavala- kavitha



നാൽക്കവല 

**************

രാഷ്ട്രീയം 

അതൊരു 

നൽക്കവലയാണ് .

ഇടതു വലതാവും 

വലത്  ഇടതാവും .

ആവശ്യം 

അർത്ഥം പറയുന്ന 

ഗതിയാണത് .

ശങ്കിച്ച് നിന്നാൽ 

ഗതികേടാവും .

..  . 

 

 

Previous
Next Post »