swathwam - kavitha



സ്വത്വം 

**********

നായര്  കമ്മ്യൂണിസ്റ്റും 

തീയര്  കമ്മ്യൂണിസ്റ്റും 

കോടതയിൽ പോയാൽ 

മജിസ്‌ട്രേറ്റ്  കമ്മ്യൂണിസ്റ്റ് 

എന്താ  ചെയ്യാ ? 

Previous
Next Post »