vishwasam- kavitha വിശ്വാസം ***********ഭയം ഒളിഞ്ഞിരിക്കുന്ന കൂട് മെരുങ്ങി ജീവിക്കുന്ന വീട് അതിരിട്ട അറിവിൻ്റെ കാവൽ .ആകാശമറിയാത്ത ഭാവന.. .സ്വയം മരിക്കുന്ന ചിന്തകളുടെ കല്ലറ. ... Tweet Share Share Share Share Related Post