JATHI BHEDAM- KAVITHA



ജാതി ഭേദം 

************

മേലാളൻ 

കീഴാളനെ 

ശാസിക്കുന്ന 

രഷ്ട്രീയം .

സാമൂഹ്യാധികാരത്തിൻ്റെ 

അഹന്ത ...

പായ  വിരിക്കുന്ന 

പഴയ സുഖം. 

Previous
Next Post »