shathru- kavitha. ശത്രു *******ശത്രുവിനെ നീ എനിക്ക് കാണിച്ചു തന്നു.അവൻ്റെ തന്ത്രങ്ങളും മന്ത്രങ്ങലും പഠിപ്പിച്ചു തന്നു.കണ്ടറിഞ്ഞ നിറവും കൊണ്ടറിഞ്ഞ മണവും നാഴികക്ക് നാൽപ്പതു വട്ടംനീ പാടി നടന്നു . Tweet Share Share Share Share Related Post