pensioner- kavitha


പെൻ ഷനർ 

*************

കറവ വറ്റിയ 

പശുവിനെപോലെ 

അടുത്തൂൺ  പറ്റിയ 

പെൻഷനർ 

കോലായിൽ  

കാവലിരിക്കുന്നു  .

വിപ്ലവം  തോറ്റ 

നക്സലെറ്റിനെപോലെ .

വിവരമുറക്കാത്ത 

കമ്മ്യൂണിസ്റ്റ് നെപോലെ .

സാമ്രാജ്യത്വ 

ദാസ്യത്തിൽ 

തുലഞ്ഞ 

കീഴാള രാജ്യം പോലെ .

Previous
Next Post »