self kavitha



സെൽഫി 

***********

കരൾ പറിച്ചു കൊടുത്തു 

കയ്യിൽ കിട്ടിയ 

കണ്ണീരിനും 

പറയുന്ന  പേര് 

പ്രണയം എന്ന് തന്നെ. 

സ്വയം വരച്ച 

ചിത്രത്തിന്റെ 

കള്ള  വർണ്ണങ്ങൾ .

നിറമറിയാത്ത 

ജീവിതത്തിന്റെ 

മായക്കാഴ്ചകൾ ...

Previous
Next Post »