viplavam - kavitha



വിപ്ലവം 

**********

ഉറങ്ങുന്ന ചിന്തയിൽ 

ഉയർത്തെഴുന്നേറ്റ 

സ്വപ്നം 

വിപ്ലവം .

ഉണർന്നു വന്നപ്പോൾ 

പകലറിയുന്ന 

പ്രതിവിപ്ലവം .

ഇനിയൊരുറക്ക മില്ലാത്ത 

മഹാ ജീവിതം.

 

Previous
Next Post »