BUSINESS COMMUNIST - KAVITHA



ബിസിനസ്സ്  കമ്മ്യൂണിസ്ററ് 

 ചുവന്ന കൗപീനം 
ധരിച്ചു 

സാമ്രാജ്വതം 
ചുണ്ടിൽ  നനച്ചു

ബൂർഷ്വാസിയുടെ 
വയറ്റത്തടിച്ചു 

സ്വത്വവാദം 
സ്വന്തമാക്കി 

ഒരു 
കമ്മ്യൂണിസ്റ് .
Previous
Next Post »